SPECIAL REPORTപൊലിസ് ആസ്ഥാനത്തിന്റെ പ്രവര്‍ത്തനം അനുദിനം താഴോട്ടു പോകുന്നുവെന്ന രൂക്ഷ വിമര്‍ശനം കത്ത് പുറത്തു വന്നത് സര്‍ക്കാരിനെതിരായ ഗൂഡാലോചന; ഫയര്‍ഫോഴ്സ് മേധാവിയുടെ 'പാഠം പഠിപ്പിക്കാന്‍' ചീഫ് സെക്രട്ടറി തല അന്വേഷണം; യോഗേഷ് ഗുപ്തയെ 'ചെല്പ്പടിക്ക്' കൊണ്ടു വരുമോ പിണറായി? ഐപിഎസുകാരുടെ നേതാവിനെതിരെയും അന്വേഷണംമറുനാടൻ മലയാളി ബ്യൂറോ10 Sept 2025 11:20 AM IST